Weaving industry running without any profit since lockdown
കേരളത്തിലെ പ്രശസ്തമായ കൈത്തറി ഗ്രാമം എന്നറിയപ്പെടുന്ന തിരുവനന്തപുരം ബാലരാമപുരത്തെ നെയ്ത്ത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കൈത്തറി തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്. ചെയ്യുന്ന തൊഴിലിനു കിട്ടുന്ന തുച്ഛമായ കൂലി മാത്രമാണ് ഇവരുടെ ഏക വരുമാനമാർഗം.തറിയൊച്ചകൾ നിലക്കുമ്പോഴും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന